
മദ്യശാലകൾ തുറക്കും
June 15, 2021തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ മദ്യ ശാലകൾ തുറക്കാൻ തീരുമാനം. ടി പി ആർ 20 ശതമാനത്തിനു താഴെയുള്ള സ്ഥലങ്ങളിലാണ് മദ്യശാലകൾ തുറക്കുന്നത്. ഓൺലൈൻ ആപ്പ് വഴി ആയിരിക്കും മദ്യം ലഭിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 7 വരെയായിരിക്കും ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക.
ഓണമല്ലെ വരുന്നത് അതുകെണ്ട് സക്കർ മദ്യശലക്കൾതുറന്നൻ അടുത്തവരുമാനംഉണ്ടാക്കൻ
ഇനി. പൊളിച്ചു അടുക്കും മധ്യ കോവിഡ് തമ്മിൽ ഉള്ള വെല്ലുവിളി ഭഗവാനെ ഒരു രക്ഷ ഇല്ല