മദ്യം ഓൺലൈൻ വഴി വീട്ടിലെത്തിക്കാൻ കേരളം? സ്വിഗ്ഗിയും സൊമാറ്റോയുമായി കൈകോർത്തേക്കും
തിരുവനന്തപുരം: ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് പദ്ധതി…