മദ്യശാലകൾ തുറക്കും

മദ്യശാലകൾ തുറക്കും

June 15, 2021 2 By Editor

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ മദ്യ ശാലകൾ തുറക്കാൻ തീരുമാനം. ടി പി ആർ 20 ശതമാനത്തിനു താഴെയുള്ള സ്ഥലങ്ങളിലാണ് മദ്യശാലകൾ തുറക്കുന്നത്. ഓൺലൈൻ ആപ്പ് വഴി ആയിരിക്കും മദ്യം ലഭിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 7 വരെയായിരിക്കും ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക.