THRISSUR - Page 62
സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ്...
തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊറോണ : 150 പേർ നിരീക്ഷണത്തിൽ
തൃശൂർ : തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് പരിസരത്ത്...
മലപ്പുറം അടക്കം നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 23 വരെ നീട്ടി. നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിച്ചു. എറണാകുളം,...
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം...
ടൗട്ടി ചുഴലിക്കാറ്റ് ഞായറാഴ്ച തീരം തൊടും, 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...
കൊറോണ ബാധിക്കുമോയെന്ന ഭയം; ചാലക്കുടിയിൽ വയോധിക കിണറ്റിൽ ചാടി
തൃശൂർ : ചാലക്കുടിയിൽ വയോധിക കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊരട്ടി സ്വദേശിനി ത്രേസ്യാമ്മ (72) യാണ് സമീപത്തെ...
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:ഏറ്റവും കൂടിയ മരണ നിരക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം...
ഇന്ന് 43,529 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട്...
ഇന്ന് 37,290 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39287 സാമ്പിളുകളാണ്...
ഇന്ന് 27,487 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ്...
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ ഐസിയു നിര്‍മാണത്തിന് ജോയ് ആലുക്കാസ് 50 ലക്ഷം രൂപ കൈമാറി
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന് 50 ലക്ഷം രൂപയുടെ ധനസഹായം...
സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി അതിരപ്പിള്ളിയില്‍, 83.33%
സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) തൃശൂര്‍ അതിരപ്പള്ളി പഞ്ചായത്തിൽ....