മലപ്പുറം അടക്കം നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

മലപ്പുറം അടക്കം നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

May 14, 2021 0 By Editor

തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 23 വരെ നീട്ടി. നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. ഈ ജില്ലകളിൽ ലോക്ഡൗണിൽ ഇപ്പോഴുള്ള പൊതു ഇളവുകൾ കുറയ്ക്കും. മറ്റിടങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും.