Top News - Page 4
അമിതവേഗത്തിലെത്തിയ ട്രക്ക് കാറിൽ ഇടിച്ചു കയറി; യുഎസിൽ 4 ഇന്ത്യക്കാർ മരിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
യുഎസിലെ ടെക്സസിൽ വാഹനാപകടത്തിൽ യുവതിയടക്കം 4 ഇന്ത്യക്കാർ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള...
യുഎസിലെ അപ്പാർട്മെന്റിലെ കവർച്ചയ്ക്കിടെ 21കാരിയെ വെടിവച്ചു കൊന്നു; ഹൂസ്റ്റനിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
അപ്പാർട്മെന്റിൽ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോൺകോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്മെന്റ് ജീവനക്കാർ പൊലീസിൽ...
സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍,...
'വിട്ടുവീഴ്ചകൾക്കു തയ്യാറാണെങ്കിൽ മാത്രമേ പാട്ട് തരൂ എന്ന് പറയുന്ന സംഗീതസംവിധായകരും ഇവിടെയുണ്ട്' : ഗൗരി ലക്ഷ്മി
സിനിമ മേഖലയിൽ മാത്രമല്ല സംഗീത മേഖലയിലും ഇത്തരത്തിലുള്ള പ്രശനങ്ങൾ ഉണ്ടെന്നാണ് ഗായിക ഗൗരി ലക്ഷ്മി പറയുന്നത്
"എനിക്ക് മോളോട് ഒരു കാര്യം സംസാരിക്കാനുണ്ട്, നേരിട്ട് വരുമോ എന്ന് സൂപ്പർസ്റ്റാർ ചോദിച്ചു, പിന്നെ മോശം മെസേജും"; വെളിപ്പെടുത്തലുമായി തിലകന്റെ മകൾ
താരസംഘടന 'അമ്മ' പിരിച്ചുവിടണമെന്ന് അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ തിലകൻ
ജാസ്മിന് പങ്കുവെച്ച ചിത്രത്തിലുള്ളത് ഹാര്‍ദിക്കിന്റെ കൈയോ? ഗ്രീസില്‍ ഒരുമിച്ചെന്ന് അഭ്യൂഹം
‘മുംബൈ ഇന്ത്യൻസ് പതാകയുമായി ജാസ്മിൻ, കയ്യിൽ പാണ്ഡ്യയുടെ അതേ ടാറ്റൂ..’: ‘വഞ്ചന’ ആരോപിച്ച് വ്യാപക പ്രചാരണം
ഓരോ ദിവസവും ഓരോ ലക്ഷാധിപതി; മൈജി ഓണം മാസ്സ് ഓണം സീസൺ 2 തുടങ്ങി
15 കോടിയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും
പാകിസ്താനിൽ സ്വാതന്ത്ര്യ ദിനത്തിൽ ബെൽജിയൻ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൈയും കാലും കെട്ടി തെരുവിൽ ഉപേക്ഷിച്ചു
Belgian woman claims rape for 5 days in Islamabad
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്തർ സംസ്ഥാനത്തൊഴിലാളികൾ ഉള്ള ജില്ല പക്ഷെ എറണാകുളത്തെ ഭായിമാരുടെ കണക്കില്ല ഇപ്പോഴും…
നിയമമുണ്ട്; സ്ഥാപന ഉടമകൾക്കും ഏജന്റുമാർക്കും ശ്രദ്ധയില്ല
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ ഇന്ത്യ ; പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി
ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നു; ഇത് സുവർണകാലഘട്ടം; സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം’
രാത്രി ഏഴ് മുതൽ 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണം -കെ.എസ്.ഇ.ബി
വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ധന
ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ
ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്