Top News - Page 7
പയ്യോളിയില്‍ സ്റ്റോപ്പുള്ള ആലപ്പികണ്ണൂര്‍ എക്സിക്യൂട്ടീവ് നിര്‍ത്തിയത് രണ്ട് കിലോമീറ്റര്‍ അകലെ അയനിക്കാട് സ്റ്റേഷനില്‍,യാത്രക്കാര്‍ ദുരിതത്തിലായി
കോഴിക്കോട്: ആലപ്പി – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയി. തീവണ്ടി...
ലൈഫ് ഗാർഡിന്റെ നിർദേശം അവഗണിച്ചു; കടലിലിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
വര്‍ക്കല: വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് തമിഴ്നാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. തമിഴ്നാട് അരിയന്നൂര്‍...
അസഭ്യം പറഞ്ഞു; എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് ജീവനക്കാരി
ജയ്പൂർ: ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ സ്പൈസ്ജെറ്റ്...
ഇനി കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം
തിരുവനന്തപുരം; ഇനി കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ...
എട്ട് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികള്‍ 12 ,13 വയസ്സുള്ള കുട്ടികൾ
ഹൈദരാബാദ്: എട്ട് വയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 12 ഉം 13 ഉം വയസ്സുള്ള...
ലിവിംഗ് ബന്ധത്തിലെ പ്രശ്നങ്ങൾ ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതർ ബന്ധത്തിലെ ചൂഷണങ്ങൾക്കും അക്രമങ്ങൾക്കും ഗാർഹിക പീഡനത്തിൻറെ പരിധിയിൽ കേസെടുക്കാനാകില്ല. ലിവിംഗ്...
ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴേക്ക്
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴ്ന്ന് തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് ...
ഖത്തര്‍ ജനസംഖ്യയില്‍ 16 വര്‍ഷം കൊണ്ട് 85 ശതമാനം വര്‍ധന
ദോഹ: ജൂൺ 30ലെ കണക്കുകൾ അനുസരിച്ച് സ്വദേശികളും, വിദേശികളുമടക്കം ഖത്തറിൽ നിലവിലുള്ളത് 28.57 ലക്ഷം പേരാണ്. കഴിഞ്ഞ...
ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; പൈലറ്റിന്റെ ഇടപെടൽ അപകടം ഒഴിവാക്കി
വാഷിങ്ടൺ: ഫ്ലോറിഡയിലെ വിമാനത്താവളത്തിൽ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ...
സപ്ലൈകോ ഗോഡൗണിലെ രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാതായ സംഭവത്തിൽ എട്ട് ജീവനക്കാർക്ക് സസ്പെൻഷൻ
മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാതായ സംഭവത്തിൽ എട്ട്...
നീറ്റ് പരീക്ഷ വിവാദം; പുനഃപരീക്ഷ നടത്തുന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന്
ദില്ലി : നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ്...
യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും നരേന്ദ്ര മോദി
വിയന്ന; യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി...