TRENDING NOW - Page 77
അതിതീവ്ര മഴ തുടരും; ഇന്ന് 10 ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത
കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നൽകി. ആലപ്പുഴ, കോട്ടയം,...
അതിതീവ്ര മഴ: 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി പരീക്ഷകൾ മാറ്റി
കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...
അൽ ഖായിദ തലവൻ സവാഹിരിയെ വധിച്ച് അമേരിക്ക; തൊടുത്തത് 2 മിസൈൽ, സ്ഫോടനമില്ല; സവാഹിരിയുടെ ജീവനെടുത്തത് ‘ഫ്ലൈയിങ് ജിൻസു’? വീഡിയോ
al-qaeda-leader-zawahiri-killed-in-cia-drone-strike - VIDEO
സംസ്ഥാനത്ത് കനത്തമഴ: മഴക്കെടുതിയില്‍ മരണം ആറായി, അതീവ ജാഗ്രതയും തയാറെടുപ്പുകളും വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളിലെ മഴക്കെടുതി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍...
കനത്ത മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ആറു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു....
വീണ്ടും കൂറുമാറ്റം; അട്ടപ്പാടി മധു വധക്കേസില്‍ ഇതുവരെ കൂറുമാറിയവര്‍ 10 പേര്
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂട്ട കൂറുമാറ്റം. ഒരു സാക്ഷി കൂടി ഇന്ന് കൂറു മാറി. ഇതുവരെ 21 പേരെ...
തൃശൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചു; നാട്ടിൽ ചികിത്സ തേടാൻ വൈകി
തൃശൂർ: തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന് വിദേശത്ത് വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണ...
അമേരിക്കയിലെ കെന്റക്കിയില്‍ പ്രളയം; 25 മരണം
കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ പ്രളയത്തില്‍ 25 പേര് മരിച്ചു. കിഴക്കന്‍ കെന്റക്കിയിലാണ് ദുരന്തമുണ്ടായത്....
ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്
ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന ശിവസേന...
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറ്റക്കാർക്കെതിരെ മധുവിന്റെ അമ്മ കോടതിയിൽ
അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ കോടതിയെ സമീപിച്ച് മധുവിന്റെ അമ്മ മല്ലി. പലരുടെയും സ്വാധീനത്തിന്...
കലാപ ആഹ്വാനം; ഇപി ജയരാജനെതിരെ കേസെടുക്കണം- കെ.സുധാകരന് എം.പി
കോഴിക്കോട് : എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ...
കല്യാശ്ശേരിയിലെ ഇ.കെ.നായനാരുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
കല്യാശ്ശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച് നടൻ സുരേഷ് ഗോപി. നായനാരുടെ...