TRENDING NOW - Page 89
ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും
ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. പെട്രോൾ വിലയിലുള്ള എക്സൈസ്...
'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക'; കാനില്‍ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധം ; വീഡിയോ
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ വിവസ്ത്രയായി ഒരു സ്ത്രീയുടെ പ്രതിഷേധം. ഉക്രൈനിലെ...
കേരളത്തിൽ ഇന്നും ശക്തമായ മഴ
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ...
പോലീസുകാര്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ വൈദ്യുത കെണി വെച്ചയാളെ അറസ്റ്റുചെയ്തു: മൃതദേഹം കൈവണ്ടിയില്‍ കയറ്റി മറ്റൊരാളുടെ വയലിലിട്ടതായി കുറ്റസമ്മതം
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയനിലെ രണ്ട് പോലീസുകാര്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പന്നിക്ക് വൈദ്യുത...
മലപ്പുറത്ത് ചെള്ളുപനി: തലവേദനയും ഛർദ്ദിയും വയറിളക്കവും ലക്ഷണങ്ങൾ
തിരൂർ: മൈറ്റ് എന്ന പ്രാണി പരത്തുന്ന ചെള്ളുപനി(സ്ക്രബ് ടൈഫസ്) രോഗം മലപ്പുറം ജില്ലയിൽ കണ്ടെത്തി. ഡൽഹിയിൽ പഠിക്കുന്ന തിരൂർ...
ചൈനയുടെ വെല്ലുവിളികൾ ഇനി വിലപ്പോകില്ല, പ്രതിരോധിക്കാൻ കേന്ദ്ര സർക്കാരിന്റെ സുപ്രധാന നീക്കം
ചെെനയെ നേരിടാനായി ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ സുപ്രധാനമായ തുരങ്കപാത നിർമിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വീഡിയോ...
'ട്വല്‍ത്ത് മാൻ' ലാലേട്ടൻ ഈ അടുത്തെങ്ങും ചെയ്തിട്ടില്ലാത്ത ഒരു സിനിമയെന്ന് ജീത്തു ജോസഫ്
ലാലേട്ടൻ ഈ അടുത്ത കാലത്ത് ചെയ്തിട്ടില്ലാത്ത ഒരു ചിത്രമായിരിക്കും ഇത് എന്ന് തോന്നി എന്നും 'ദൃശ്യം' പോലെ ഒരു ചിത്രമല്ല...
പാലക്കാട്ട് 2 പൊലീസുകാർ വയലിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
പാലക്കാട് കാണാതായ പൊലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്ന വയലിലാണ്...
പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍...
കാട്ടുതീയ്ക്ക് മുന്നില്‍ കൂളായി നടന്ന് യുവതി ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ സംഭവിച്ചത്
കാട്ടുതീയ്ക്ക് മുന്നിൽ നിന്ന് ടിക്ക് ടോക്ക് താരത്തിന്റെ വീഡിയോ. പാകിസ്ഥാൻ സോഷ്യൽ മീഡിയ താരം ഹുമൈറ അസ്ഗറാണ് തന്റെ ടിക്...
ബിവ്കോ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കാൻ പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: ബിവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ...
കല്ലിടാതെയും സിൽവർലൈൻ നടപ്പിലാക്കും; തൃക്കാക്കരയിലൂടെ 100 തികയ്ക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ