രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്ന് വാഗ്ദാനം ,താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും നടി അഷിക അശോകൻ
കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി അഷിക അശോകന്‍. ‘മിസ്സിങ് ഗേള്‍’ എന്ന സിനിമയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക…