ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മലയാളി താരം സാജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ ഫൈ്‌ളസ് ഹീറ്റ്‌സില്‍ മികച്ച മൂന്നാമത്തെ സമയത്തോടെ ഫൈനലിലെത്തി. ഒരു മിനിട്ട് 58.12 സെക്കന്‍ഡിലാണ് സാജന്‍ ഫിനിഷ് ചെയ്തത്. ഇന്ന് വൈകിട്ട് 6.27നാണ് ഫൈനല്‍ .100 മീറ്റര്‍ ബാക് സ്‌ട്രോക്കില്‍ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത് ഇന്ത്യയുടെ ശ്രീഹരി നടരാജാണ്.
" />
Headlines