മുംബൈ: തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച് കളിച്ച യുവാക്കള്‍ക്ക് മഹാരാഷ്ട്ര കോടതി നല്‍കിയത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാക്കോടതിയാണ് മൂന്ന് യുവാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വച്ച് കീ കീ ചലഞ്ച് വീഡിയോ ചിത്രീകരിച്ച ടിവി താരമടക്കമുള്ള മൂന്ന് യുവാക്കള്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം റെയില്‍വേ സ്റ്റേഷന്‍ വൃത്തിയാക്കാനാണ് കോടതി ശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയിലെ വാസൈ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ശ്യാം ശര്‍മ്മ(24), ധ്രുവ്(23), നിഷാന്ത്(20) എന്നിവരാണ് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് സമീപം...
" />
Headlines