നോക്കിയയുടെ ബജറ്റ് സ്മാര്‍ട്‌ഫോണായ നോക്കിയ 3.1 ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയാരംഭിക്കും. നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും, പേറ്റിഎം മാളുകളിലും പ്രധാന റീട്ടെയില്‍ ഷോപ്പുകളിലുമാണ് ഫോണ്‍ ലഭ്യമാവുക. 10,499 രൂപയാണ് ഫോണിന്റെ വില. വെള്ള, കറുപ്പ്, നീല എന്നീ നിറങ്ങളിലുള്ള ഫോണ്‍ വാങ്ങുമ്പോള്‍ ഇടെയിലേഴ്‌സ് 12 ശതമാനം കാഷ്ബാക്ക് നല്‍കുന്നുണ്ട്. പേറ്റിഎം വഴിയും മറ്റു റീടെയില്‍ ഷോപ്പ് വഴിയും വാങ്ങുമ്പോള്‍ 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാല്‍...
" />
Headlines