മലപ്പുറം: ഓണത്തിനോടും ബലിപ്പെരുന്നാളിനോടും ചേര്‍ന്നുള്ള ദിവസങ്ങളില്‍ യാത്രാനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികളുടെ കൊള്ളലാഭം. ദുബായില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഈ മാസം നല്‍കേണ്ടത് 30,000 രൂപയ്ക്ക് മുകളിലാണ്. ശരാശരി 13 മണിക്കൂറാണ് ലണ്ടനില്‍ നിന്നു കേരളത്തിലേക്ക് എത്താന്‍ വേണ്ടത്. മുന്‍നിര വിമാനക്കമ്പനികളുടെ അടക്കം ഇക്കണോമി ക്ലാസില്‍ 25,000 രൂപയ്ക്കുള്ളില്‍ ടിക്കറ്റുകള്‍ ലഭ്യമാകുമ്പോഴാണ് പരമാവധി നാല് മണിക്കൂര്‍ വേണ്ടാത്ത ദുബായ്ക്ക് അരലക്ഷത്തിനടുത്ത് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. താരതമ്യേന ടിക്കറ്റ് നിരക്ക് കുറവുള്ള എയര്‍ ഇന്ത്യയില്‍ 15,000 20,000 ആണ്...
" />
Headlines