ശബരിമലയിലെ നിരോധനാജ്ഞ ;പൊലീസില്‍ കള്ളക്കേസ് എടുക്കാന്‍ അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും നിയമം അവര്‍ ദുരുപയോഗം ചെയ്യുമെന്ന് മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍

തിരുവനന്തപുരം : പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ശബരിമലയില്‍ ഏറ്റെടുക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു . നിരോധനാജ്ഞ ശബരിമലയില്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നടപടി തികച്ചും തെറ്റാണ് എന്നും മുന്‍…

By :  Editor
Update: 2018-11-20 23:34 GMT

തിരുവനന്തപുരം : പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ശബരിമലയില്‍ ഏറ്റെടുക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു . നിരോധനാജ്ഞ ശബരിമലയില്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നടപടി തികച്ചും തെറ്റാണ് എന്നും മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍ വ്യക്തമാക്കി .പൊലീസില്‍ കള്ളക്കേസ് എടുക്കാന്‍ അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും നിയമം അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു . അതെ സമയം പൊലീസ് ഇന്നലെമുതല്‍ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഭാഗികമായി ഇളവ് നല്‍കി

Similar News