ശബരിമല സന്ദര്‍ശിക്കാന്‍ നാല് യുവതികള്‍ കോട്ടയത്തെത്തി

ശബരിമല സന്ദര്‍ശിക്കാന്‍ ആന്ധ്ര സ്വദേശികളായ നാല് യുവതികള്‍ കോട്ടയത്തെത്തി. റെയില്‍ വേ സ്‌റ്റേഷനിലെത്തിയ ഇവര്‍ എരുമേലിക്ക് പോയി. അവിടെ നിന്നും പമ്പയിലേയ്ക്ക് പോകുമെന്നാണ് സൂചന.ശബരിമല സന്ദര്‍ശനം നടത്തമെന്ന…

By :  Editor
Update: 2019-01-11 02:57 GMT

Sabarimala: Ayyappa devotees throng at Sannidanam in Sabarimala on Wednesday. PTI Photo (PTI1_6_2016_000222A)

ശബരിമല സന്ദര്‍ശിക്കാന്‍ ആന്ധ്ര സ്വദേശികളായ നാല് യുവതികള്‍ കോട്ടയത്തെത്തി. റെയില്‍ വേ സ്‌റ്റേഷനിലെത്തിയ ഇവര്‍ എരുമേലിക്ക് പോയി. അവിടെ നിന്നും പമ്പയിലേയ്ക്ക് പോകുമെന്നാണ് സൂചന.ശബരിമല സന്ദര്‍ശനം നടത്തമെന്ന ആവശ്യവുമായിയെത്തിയ ഇവരില്‍ മൂന്ന് പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

Similar News