ഓഫറുകളുമായി ആമസോണിന്റെ സമ്മര്‍ സെയില്‍ മെയ് 4 മുതല്‍ 7വരെ
ഓഫറുകളുമായി ആമസോണ്‍ സമ്മര്‍ സെയില്‍ മെയ് 4 മുതല്‍ 7വരെ. സ്മാര്‍ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഫാഷന്‍ ഗൃഹോപകരണങ്ങള്‍, ടിവികള്‍ , സ്പോര്‍ട്സ് ഫിറ്റ്നസ് ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി…
By : Editor
Update: 2019-04-30 23:41 GMT
ഓഫറുകളുമായി ആമസോണ്‍ സമ്മര്‍ സെയില്‍ മെയ് 4 മുതല്‍ 7വരെ. സ്മാര്‍ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ഫാഷന്‍ ഗൃഹോപകരണങ്ങള്‍, ടിവികള്‍ , സ്പോര്‍ട്സ് ഫിറ്റ്നസ് ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇളവുകളോടെ ലഭ്യമാകും. 100ലധികം കാറ്റഗറികളുമായി 170 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് സമ്മര്‍ സെയിലിനായി ഒരുക്കിയിരിക്കുന്നത്. പ്രൈം അംഗങ്ങള്‍ക്ക് മെയ് 3 ഉച്ചക്ക് 12 മണിമുതല്‍ തന്നെ ഈ ഓഫര്‍ ലഭിക്കും.