കര്‍ക്കിടകാരോഗ്യത്തിന് ഔഷധക്കഞ്ഞി

ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തഴുതാമ എന്നീ 18…

By :  Editor
Update: 2020-07-19 08:12 GMT

ലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തഴുതാമ എന്നീ 18 ഇനങ്ങള്‍ സമമെടുത്ത് പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് 1 ലിറ്റര്‍ ആക്കി വറ്റിച്ച് അതില്‍ 50 ഗ്രാം നവരയരി വേവിച്ച് ഇറക്കിവയ്ക്കുന്നതിനു മുമ്പായി ഒരു മുറി തേങ്ങയുടെ പാലെടുത്തു ചേര്‍ത്ത് അല്‍പം ഇന്തുപ്പും കൂടി ചേര്‍ക്കുക. ഈ ഔഷധക്കഞ്ഞി നെയ്യില്‍ താളിച്ചു സേവിക്കുക.

Full View

Tags:    

Similar News