Tag: health

April 13, 2025 0

ദിവസവും നെയ് കഴിക്കാറുണ്ടോ? ഈ ശീലം അപകടമോ: അമിതമായാൽ പണി പാളും

By eveningkerala

ഭക്ഷണത്തിന് അല്പം രൂചി കൂട്ടാൻ നെയ്യ് ചേർക്കുന്ന നമ്മുടെ പതിവ് പാചകരീതിയാണ്. നെയ്യ് കഴിക്കുന്നത് ആരോ​ഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പന്നമായ ഉറവിടമാണിത്. എന്നാൽ…

April 13, 2025 0

കോ​ഴി​ക്കോ​ട് ഒ​ട്ടേ​റെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​പു​ഴ​യി​ൽ കോ​ളി ബാ​ക്ടീ​രി​യ; മാ​ലി​ന്യം എ​ന്താ​ണെ​ന്ന​ത് ക​ണ്ടെ​ത്ത​ണം- ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്

By eveningkerala

കൊ​ടു​വ​ള്ളി: ഒ​ട്ടേ​റെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​പു​ഴ​യി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന് കോ​ളി ബാ​ക്ടീ​രി​യ സാ​ന്നി​ധ്യം വ​ലി​യ അ​ള​വി​ൽ ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​റു​പു​ഴ…

April 7, 2025 0

Fenugreek Water Benefits: രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ…

By eveningkerala

അൽപം കയ്പാണെങ്കിലും ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഉലുവ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ അടങ്ങിയ ഉലുവയിട്ട് തിളപ്പിച്ച വെള്ളം രാവിലെ…

April 5, 2025 0

വീണ്ടും നിപ്പ ഭീതി ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ

By eveningkerala

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ ഭീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ . മലപ്പുറം സ്വദേശിയായ നാല്പത് കാരിയാണ് ചികിത്സയിലുള്ളത്. മലപ്പുറത്തെ…

April 1, 2025 0

താടിയിൽ താരനോ? പരിഹാരമുണ്ട്; ഞൊടിയിടയിൽ ഇല്ലാതാക്കാൻ ഇതാ വഴികൾ

By eveningkerala

കട്ടിയുള്ള നല്ല താടി ഏത് പുരുഷന്മാരാണ് ആ​ഗ്രഹിക്കാത്തത്. താടി ഇല്ലാത്തവർ അത് വളർത്താൻ ഒരുപാട് കഷ്ടപെടാറുണ്ട്. എന്നാൽ ഉള്ളവർ വൃത്തിയായും വേണ്ടരീതിയിലും പരിചരിച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് വലിയ…

March 24, 2025 0

ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്

By Sreejith Evening Kerala

ഇന്ത്യയിലെ ആദ്യത്തെ എഎച്ച്എ അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന്. കോഴിക്കോട്: സ്‌ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ…

March 20, 2025 0

ഇടവിട്ടുള്ള വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് #health

By eveningkerala

കോ​ഴി​ക്കോ​ട്: ഇ​ട​വി​ട്ടു​ള്ള വേ​ന​ൽ​മ​ഴ കൊ​തു​ക് പെ​രു​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ർ എ​ൻ. രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി,…

March 18, 2025 0

അത്താഴം കഴിച്ച ശേഷമുള്ള നടത്തം, നല്ലതോ ചീത്തയോ? ശരീരത്തിന് വരുന്ന മാറ്റങ്ങൾ എന്തെല്ലാം

By eveningkerala

ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽക്കുന്ന ഒരു വ്യായാമമാണ് നടത്തം. കഠിനമായ വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് പോലും അനായസം ശീലമാക്കാവുന്ന ഒന്നാണ് ഇത്. പകൽ രാവിലെ വൈകിട്ടോ ആണ്…

March 15, 2025 0

തിളക്കവും മൃദുലവുമായ മുഖത്തിന് മാതളനാരയ്ങ്ങ ജ്യൂസ്; അറിയാം ​ഗുണങ്ങൾ

By eveningkerala

മാതളനാരയ്ങ്ങ ഇഷ്ടമുള്ളവരെ കാത്തിരിക്കുന്നത് നിരവധി ​ഗുണങ്ങളാണ്. ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ മാതളനാരങ്ങ സൗന്ദര്യത്തിന്റെയും ആരോ​ഗ്യത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിലാണ്. വാർദ്ധക്യ സഹചമായ ലക്ഷണങ്ങൾ ഉൾപ്പെടെ തടയാൻ ഇതിന് സാധിക്കും.…

March 7, 2025 0

ഇഢലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ ഒരടിപൊളി തക്കാളി ചട്ട്ണി ഉണ്ടാക്കിയാലോ?

By eveningkerala

ഇഢലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ ഒരടിപൊളി തക്കാളി ചട്ട്ണി ഉണ്ടാക്കിയാലോ? സാധാരണയിൽ നിന്നും വ്യത്യസ്തമായി തക്കാളി ചട്ട്ണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ വെളിച്ചെണ്ണ- 1 ടേബിൾ…