അത്താഴം കഴിച്ച ശേഷമുള്ള നടത്തം, നല്ലതോ ചീത്തയോ? ശരീരത്തിന് വരുന്ന മാറ്റങ്ങൾ എന്തെല്ലാം
ശരീരത്തിന് നിരവധി ഗുണങ്ങൾ നൽക്കുന്ന ഒരു വ്യായാമമാണ് നടത്തം. കഠിനമായ വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് പോലും അനായസം ശീലമാക്കാവുന്ന ഒന്നാണ് ഇത്. പകൽ രാവിലെ വൈകിട്ടോ ആണ്…