അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന
അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന. ഇത് വധശിക്ഷക്കെതിരായ അന്താരാഷ്ട്ര തലത്തിലെ നീക്കങ്ങള്‍ക്ക് എതിരാണെന്ന് യു.എന്‍ പറയുന്നു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താത്പര്യ പ്രകാരമാണ് അമേരിക്കയില്‍ വധശിക്ഷ…
അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന. ഇത് വധശിക്ഷക്കെതിരായ അന്താരാഷ്ട്ര തലത്തിലെ നീക്കങ്ങള്‍ക്ക് എതിരാണെന്ന് യു.എന്‍ പറയുന്നു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താത്പര്യ പ്രകാരമാണ് അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നത്. അതും 16 വര്‍ഷങ്ങള്‍ക്ക് ശേഷം. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 5 പേരുടെ വധശിക്ഷ വരുന്ന ഡിസംബറിലും ജനുവരിയിലും നടത്താനാണ് നിയമ മന്ത്രാലയത്തിന്‍റെ തീരുമാനം. ഇതിനെതിരെ അമേരിക്കയില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.