പി. ചിദംബരത്തിനെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസ്​

ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍​ മുന്‍ കേന്ദ്രധനകാര്യ വകുപ്പ്​ മന്ത്രി പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്​സ്​മ​ന്‍റ്​ ഡയറക്​ടറേറ്റ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കി.ചിദംബരം രാജ്യം വിടരുതെന്ന്​ കോടതി നിര്‍ദേശിച്ചിട്ടുണ്ട്​. നിലവില്‍…

By :  Editor
Update: 2019-08-21 00:50 GMT

ഐ.എന്‍.എക്​സ്​ മീഡിയ കേസില്‍​ മുന്‍ കേന്ദ്രധനകാര്യ വകുപ്പ്​ മന്ത്രി പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്​സ്​മ​ന്‍റ്​ ഡയറക്​ടറേറ്റ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കി.ചിദംബരം രാജ്യം വിടരുതെന്ന്​ കോടതി നിര്‍ദേശിച്ചിട്ടുണ്ട്​. നിലവില്‍ അദ്ദേഹം എവിടെയാണെന്ന്​ സൂചനയില്ല.

Similar News