മോദി അനുകൂല പരാമര്‍ശ വിവാദത്തില്‍പ്പെട്ട ശശി തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല

മോദി അനുകൂല പരാമര്‍ശ വിവാദത്തില്‍പ്പെട്ട ശശി തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല. ഉചിതമായ നടപടി എടുക്കണമെന്ന് കാണിച്ച് കെ.പി.സി.സി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം വിവാദത്തെ മയപ്പെടുത്താനാകും ഹൈക്കമാന്‍ഡ് ശ്രമിക്കുക.…

By :  Editor
Update: 2019-08-28 22:36 GMT

മോദി അനുകൂല പരാമര്‍ശ വിവാദത്തില്‍പ്പെട്ട ശശി തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല. ഉചിതമായ നടപടി എടുക്കണമെന്ന് കാണിച്ച് കെ.പി.സി.സി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം വിവാദത്തെ മയപ്പെടുത്താനാകും ഹൈക്കമാന്‍ഡ് ശ്രമിക്കുക. വലിയ വിവാദത്തിലേക്ക് പോകാന്‍ മാത്രമുള്ള പരാമര്‍ശം തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്.

Tags:    

Similar News