നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്‌ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി

ബംഗളൂരു: ചാന്ദ്രയാന്‍-2 പദ്ധതി വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനെ സമാധാനിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയെ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍…

;

By :  Editor
Update: 2019-09-06 23:13 GMT

ബംഗളൂരു: ചാന്ദ്രയാന്‍-2 പദ്ധതി വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനെ സമാധാനിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയെ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച്‌ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്.

Tags:    

Similar News