അയോധ്യാ വിധി; തൃശൂരില്‍ പടക്കം പൊട്ടിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍ : അയോധ്യ വിധിയില്‍ തൃശൂര്‍ ശ്രീനാരായണപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തി റോഡില്‍ പടക്കം…

;

By :  Editor
Update: 2019-11-09 09:27 GMT

തൃശൂര്‍ : അയോധ്യ വിധിയില്‍ തൃശൂര്‍ ശ്രീനാരായണപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തി റോഡില്‍ പടക്കം പൊട്ടിച്ചവരില്‍ ഒരാളാണ് മതിലകം പോലീസിന്റെ പിടിയിലായത് . പടിഞ്ഞാറെ വെമ്പ ല്ലൂര്‍ കോളനിപ്പടിയില്‍ ഇന്ന് ഉച്ചയ്ക്ക് ബൈക്കിലെത്തിയ രണ്ടു പേര്‍ റോഡില്‍ പടക്കം പൊട്ടിക്കുകയായിരുന്നു.

Tags:    

Similar News