അയോധ്യ വിധി: സുപ്രീം കോടതി വിധി നിരാശാജനകം- സമസ്ത

കോഴിക്കോട്: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി ദുഃഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.…

;

By :  Editor
Update: 2019-11-09 09:41 GMT

കോഴിക്കോട്: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി ദുഃഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയിലൂടെ അറിയിച്ചു.എന്നാല്‍ സമാധാനവും സൗഹാര്‍ദ്ദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News