ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് ഉമ്മന്‍ചാണ്ടി

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് ഉമ്മന്‍ചാണ്ടി.ആരാധനാ കാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കില്‍ സര്‍ക്കാര്‍ നിലവിലെ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. ആര് ജയിച്ചു ആര്…

By :  Editor
Update: 2019-11-16 01:12 GMT

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് ഉമ്മന്‍ചാണ്ടി.ആരാധനാ കാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കില്‍ സര്‍ക്കാര്‍ നിലവിലെ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണമെന്നതാണ് ആവശ്യമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.ശബരിമലയില്‍ ആരാധനാകാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് സഹായകരമായ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായതെന്നും വിശ്വാസികളുടെ വികാരമെന്താണെന്ന് എല്ലാവരും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News