കേരള ബാങ്കിന്​ റിസര്‍വ്​ ബാങ്കിന്‍റെ അനുമതിയില്ലെന്ന് രമേശ് ചെന്നിത്തല

കോ​ഴി​ക്കോ​ട്​: റി​സ​ര്‍​വ്​ ബാ​ങ്കിന്‍റെ അ​ന്തി​മ അ​നു​മ​തി കൂ​ടാ​തെ​യാ​ണ് സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്​​ക​രി​ച്ച്‌​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തെ​ന്നും ഇ​ത് ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെന്നിത്തല .…

By :  Editor
Update: 2019-11-30 13:53 GMT

കോ​ഴി​ക്കോ​ട്​: റി​സ​ര്‍​വ്​ ബാ​ങ്കിന്‍റെ അ​ന്തി​മ അ​നു​മ​തി കൂ​ടാ​തെ​യാ​ണ് സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്​​ക​രി​ച്ച്‌​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തെ​ന്നും ഇ​ത് ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെന്നിത്തല . പ്രാ​ഥ​മി​ക ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് ഹൈ​കോ​ട​തി ന​ല്‍കി​യ​ത്. റി​സ​ര്‍​വ്​ ബാ​ങ്ക് മു​ന്നോ​ട്ടു​വെ​ച്ച 19 ഉ​പാ​ധി​ക​ള്‍ സ്വീ​കാ​ര്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച്‌ അ​ന്തി​മ അ​നു​മ​തി ന​ല്‍കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍കി​യ​ത് എ​ന്നും അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മേ കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്​​ക​രി​ക്കാ​നാ​വൂ എ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റഞ്ഞു.

Tags:    

Similar News