കേരളാ ബാങ്കിനെതിരെ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക്, തരം താഴ്ത്തി, വായ്പാ വിതരണത്തിലടക്കം നിയന്ത്രണം
തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന്…