ഡല്‍ഹിയില്‍ കലാപത്തിന് നേതൃത്വം നല്‍കിയവരെ വിമര്‍ശിച്ച്‌ പോസ്റ്റര്‍ ഒട്ടിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: ഡല്‍ഹിയില്‍ കലാപത്തിന് നേതൃത്വം നല്‍കിയവരെ വിമര്‍ശിച്ച്‌ പോസ്റ്റര്‍ ഒട്ടിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ഐ.ടി.ഐയിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെയാണ് കേസ്. യൂനിറ്റ് പ്രസിഡന്‍റ് ജിതിന്‍,…

By :  Editor
Update: 2020-02-28 23:06 GMT

പാലക്കാട്: ഡല്‍ഹിയില്‍ കലാപത്തിന് നേതൃത്വം നല്‍കിയവരെ വിമര്‍ശിച്ച്‌ പോസ്റ്റര്‍ ഒട്ടിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ഐ.ടി.ഐയിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെയാണ് കേസ്.

യൂനിറ്റ് പ്രസിഡന്‍റ് ജിതിന്‍, സെക്രട്ടറി സുജിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രകോപനം സൃഷ്ടിച്ചുവെന്ന് കാട്ടി ഐ.പി.സി 159 പ്രകാരമാണ് കേസെടുത്തത്.

Tags:    

Similar News