March 29, 2025
0
കോഴിക്കോട് കോവൂരില്‍ രാത്രികാല കടകള്‍ക്ക് ഒരുമാസം നിയന്ത്രണം; 11 മണിയോടെ കടകള്‍ അടയ്ക്കും
By Sreejith Evening Keralaകോഴിക്കോട്: കോവൂര്‍- ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനിബൈപ്പാസിലെ രാത്രികാല കടകള്‍ രാത്രി 10.30യ്ക്ക് വ്യാപാരം അവസാനിപ്പിക്കിക്കാന്‍ തീരുമാനം. രാത്രി 11 മണിക്ക് കടകള്‍ അടയ്ക്കും. ശനിയാഴ്ചചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. കോഴിക്കോട്:…