Tag: dyfi

March 21, 2023 0

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

By Editor

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം…

January 5, 2023 0

ജോലിയില്ലാതെ യുവാക്കൾ വലയുമ്പോൾ ഇടതു യുവജന നേതാവും യുവജന കമ്മിഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോമിന് വേതനം ഇരട്ടിയാക്കി പിണറായി സർക്കാർ ; സാമൂഹ്യമാധ്യമങ്ങളിൽ വിമര്‍ശനം

By Editor

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തി. ചിന്താ ജെറോമാണ് യുവജന കമ്മിഷന്‍ അധ്യക്ഷ. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക…

January 3, 2023 0

ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവം: ഹോട്ടൽ അടിച്ചുതകർത്തു

By Editor

കോട്ടയം:  ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ…

December 7, 2022 0

പോക്സോ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽ 30 സ്ത്രീകളുമായുള്ള ലൈം​ഗിക വിഡിയോ, ലഹരികൈമാറ്റം

By Editor

തിരുവനന്തപുരം; 16കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ ജിനേഷ്(29) ആണ് അറസ്റ്റിലായത്.    ഇയാളുടെ ഫോണിൽ…

November 2, 2022 0

ഒടുവിൽ സർക്കാർ മുട്ടുമടക്കി; പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു

By Editor

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം.…

November 1, 2022 0

പെൻഷൻ പ്രായം ഉയർത്തിയതിൽ ഇടതു മുന്നണിയിൽ അഭിപ്രായ വ്യത്യാസം ; എതിർപ്പ് പരസ്യമാക്കി എഐവൈഎഫ്; ‘മിണ്ടാതെ’ ഡിവൈഎഫ്ഐ

By Editor

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിൽ ഇടതു മുന്നണിയിൽ അഭിപ്രായ വ്യത്യാസം. നടപടിക്കെതിരെ സിപിഐ യുവജന സംഘടനയായ എഐവൈഎഫ് രംഗത്തെത്തി. പ്രതികരിക്കാൻ ഡിവൈഎഫ്ഐ നേതൃത്വം തയാറായിട്ടില്ല. പ്രതിപക്ഷ…

October 21, 2022 0

കോഴിക്കോട്ടെ ‘ആദാമിന്റെ ചായക്കട’ മാലിന്യം തോട്ടിൽ തളളി ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

By Editor

കോഴിക്കോട് : ബീച്ചിന് സമീപത്തെ ആദാമിന്റെ ചായക്കടയിൽ നിന്നുള്ള മാലിന്യം മലാപറമ്പ് ബൈപാസിന് സമീപത്തെ തോട്ടിൽ തളളിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചേവായൂർ മേഖല…

October 15, 2022 0

ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു, ​ഗുരുതരാവസ്ഥയിൽ; പ്രദേശത്ത് സംഘർഷാവസ്ഥ

By Editor

ആലപ്പുഴ; ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആക്രമണം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്.  നെടുമ്പ്രത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. രണ്ടുപേരാണ് കുത്തിയതെന്നാണ് വിവരം. പ്രതികളെ ഇതുവരെ…

September 16, 2022 0

മെഡി. കോളജ് ആക്രമണം: ഡിവൈഎഫ്ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി കോടതി

By Editor

കോഴിക്കോട് ∙ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു ജാമ്യമില്ല. ഡിവൈഎഫ്ഐക്കാരായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

September 3, 2022 0

കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം ; അറുപത്തിയൊന്നുകാരനായ ജീവനക്കാരന് വാരിയെല്ലിന് പരിക്ക് ” നടപടി വൈകുന്നതിൽ പ്രതിഷേധം ഉയരുന്നു

By Editor

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൂടി പ്രതി പട്ടികയിൽ ചേർത്തു. ഇവരെല്ലാവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.…