June 12, 2021
0
കുടുംബാരോഗ്യ കേന്ദ്രത്തിൽ വളണ്ടിയർമാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും ഏറ്റുമുട്ടി ; സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്
By Editorമലപ്പുറം : മലപ്പുറത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്രാമപഞ്ചായത്ത് നിയമിച്ച വളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അകാരണമായി മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെത്രെ .…