പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നു

പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ,ഇപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുന്നൂറോളം അടുക്കുന്നു. ഇതില്‍ 146 പോസിറ്റീവ് കേസുകളും സിന്ധ് പ്രവിശ്യയില്‍ നിന്നാണ്. പാകിസ്ഥാനിലെ ഖൈബര്‍ പുക്തുന്‍വാ, പഞ്ചാബ്,…

By :  Editor
Update: 2020-03-17 00:07 GMT

പാകിസ്ഥാനിലും കൊറോണ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ,ഇപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുന്നൂറോളം അടുക്കുന്നു. ഇതില്‍ 146 പോസിറ്റീവ് കേസുകളും സിന്ധ് പ്രവിശ്യയില്‍ നിന്നാണ്. പാകിസ്ഥാനിലെ ഖൈബര്‍ പുക്തുന്‍വാ, പഞ്ചാബ്, ബലൂജിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണാതീതമായി വൈറസ് വ്യാപിക്കുകയാണ്. ഇറാന്‍, താഫ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നവരിലാണ് കൂടുതലായി രോഗബാധ കാണുന്നത്

Tags:    

Similar News