Tag: pakistan

March 28, 2025 0

ജമ്മു കശ്മീര്‍ കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

By eveningkerala

ശ്രീനഗര്‍: ജമ്മു കശ്മീര്‍ കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ്…

June 11, 2024 0

ഇന്ത്യ– പാക്ക് പോരാട്ടത്തിന് ന്യൂയോർക്കിലെത്തി, പാക്കിസ്ഥാനി യൂട്യൂബർ വെടിയേറ്റുമരിച്ചു

By Editor

ഇന്ത്യ– പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനായി യുഎസിലെത്തിയ പാക്കിസ്ഥാനി യുട്യൂബറെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. മത്സരത്തിന്റെ ആവേശം പകര്‍ത്താനായി ന്യൂയോർക്ക് നഗരത്തിലെത്തിയ പാക്കിസ്ഥാൻ യുട്യൂബര്‍ സാദ് അഹമ്മദിനെയാണു വെടിവച്ചുകൊന്നതെന്ന് ഒരു…

March 9, 2024 0

വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച്‌ 22കാരനു വധശിക്ഷ

By Editor

ന്യൂഡല്‍ഹി: വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച്‌ 22കാരനു വധശിക്ഷ. പാകിസ്താനില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിലാണ് വിദ്യാര്‍ത്ഥിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന്…

January 23, 2024 0

ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി; 3 പാക്കിസ്ഥാനികൾക്ക് എതിരെ കേസ്

By Editor

ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റിനെയാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ്…

January 22, 2024 0

ഷുഹൈബ് മാലിക് ആദ്യം വിവാഹം കഴിച്ചതും ഇന്ത്യക്കാരിയെ, ബന്ധം ഒഴിയാൻ കൊടുത്തത് 15 കോടി

By Editor

ഇസ്‍ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർ‌സയുമായുള്ള ബന്ധം അവസാനിപ്പിച്ച്, പുതിയ വിവാഹജീവിതത്തിലേക്കു കടന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണു വഴിയൊരുക്കിയത്.…

January 20, 2024 0

സാനിയ മിര്‍സയുടെ ഭര്‍ത്താവ് ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി; വധു പാക് നടി

By Editor

കറാച്ചി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത…

January 18, 2024 0

ആയുധക്കരുത്തുകാട്ടി ഇറാനും പാക്കിസ്ഥാനും; ആരെ പിന്തുണയ്ക്കണമെന്ന് അറിയാതെ ചൈന ! മധ്യപൂര്‍വേഷ്യ കലുഷിതമാകുന്നോ ?

By Editor

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനികനീക്കങ്ങളുടെയും ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഭാഗമായി കലുഷിതമായ മധ്യപൂര്‍വേഷ്യന്‍ മണ്ണില്‍ പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള പോര് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണു…

January 18, 2024 0

ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താന്‍; മുന്നറിയിപ്പിനു പിന്നാലെ പ്രത്യാക്രമണം

By Editor

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരസംഘടനയുടെ 2 താവളങ്ങളില്‍ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെ, ഇറാനിൽ കടന്ന് ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ.…

January 17, 2024 0

ബലൂചിസ്ഥാനിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; 2 കുട്ടികൾ മരിച്ചു; ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് പാക്കിസ്ഥാൻ

By Editor

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇറാന്റെ ആക്രമണം. അതേസമയം, ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും…