ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ പാക്കിസ്ഥാന് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നതായി ജമ്മു പോലീസ്
ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ പാക്കിസ്ഥാന് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജമ്മു കാഷ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ്. ഭീകരരുടെ നുഴഞ്ഞു കയറ്റം സുഗമമാക്കുന്നതിനു വേണ്ടിയാണ് അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാന്…