ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിൽ
ഷഹീൻ അഫ്രിഡിയെ ഹാട്രിക് സിക്സടിച്ച് മാത്യു വെയ്ഡ് പാകിസ്താന്റെ ചിറകരിഞ്ഞു. ലോകകപ്പ് ടി20 സെമിഫൈനലിൽ തകർപ്പൻ ജയത്തോടെ ഓസ്ട്രേലിയ ഫൈനലിൽ. തോൽവിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ്…