
പാകിസ്ഥാനിലേയ്ക്ക് വരാൻ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അവരെ പാകിസ്ഥാനിലേയ്ക്ക് കയറ്റില്ലെന്നും പാക് പ്രധാനമന്ത്രി
December 20, 2019 0 By Editorപാകിസ്ഥാനിലേയ്ക്ക് വരാൻ ഇന്ത്യൻ മുസ്ലീങ്ങൾക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അവരെ പാകിസ്ഥാനിലേയ്ക്ക് കയറ്റില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . രണ്ട് ദിവസം മുൻപ് ജനീവയിലെ ഗ്ലോബൽ ഫോറത്തിൽ പറഞ്ഞ നിലപാട് പാക് മാദ്ധ്യമങ്ങളിൽ ആവർത്തിക്കുകയായിരുന്നു ഇമ്രാൻ .പൗരത്വ ഭേദഗതി നിയമം വന്നതോടെയാണ് ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേയ്ക്ക് വരാൻ അവർ ആഗ്രഹിക്കുന്നത് . എന്നാൽ അത്തരത്തിൽ വരുന്ന അഭയാർത്ഥികളെ തങ്ങൾ സ്വീകരിക്കില്ല . കശ്മീരിൽ ഇന്ത്യ മിസൈലുകൾ നിക്ഷേപിക്കുന്നുണ്ട് . ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്നത് . ഇത് സംബന്ധിച്ച് പാകിസ്ഥാൻ യു എന്നിനു കത്ത് നൽകിയതായും ഇമ്രാൻ ഖാൻ പറഞ്ഞു
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല