ഇന്നലെ ചാര്‍ട്ടര്‍ ചെയ്യാന്‍ കഴിയാതിരുന്ന യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ ചാര്‍ട്ടഡ്​ വിമാനം ഇന്ന്​ വൈകീട്ട്​ ​ പുറപ്പെടും

ഇന്നലെ ചാര്‍ട്ടര്‍ ചെയ്യാന്‍ കഴിയാതിരുന്ന യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ ചാര്‍ട്ടഡ്​ വിമാനം ഇന്ന്​ വൈകീട്ട്​ ​ പുറപ്പെടും. യാത്രക്കാരെ ഇന്നലെ രാത്രി പാര്‍പ്പിച്ച ഹോട്ടലില്‍ നിന്ന്​ വിമാനത്താവളത്തിലേക്ക്​…

;

By :  Editor
Update: 2020-06-03 05:14 GMT

ഇന്നലെ ചാര്‍ട്ടര്‍ ചെയ്യാന്‍ കഴിയാതിരുന്ന യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ ചാര്‍ട്ടഡ്​ വിമാനം ഇന്ന്​ വൈകീട്ട്​ ​ പുറപ്പെടും. യാത്രക്കാരെ ഇന്നലെ രാത്രി പാര്‍പ്പിച്ച ഹോട്ടലില്‍ നിന്ന്​ വിമാനത്താവളത്തിലേക്ക്​ എത്തിച്ചു. ഹോട്ടലില്‍ നിന്ന്​ റാക് എയര്‍വൈസി​ന്റെ ബസ്സുകളിലാണ്​ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്​. യാത്ര തിരിക്കാനുള്ള സ്പൈസ് ജെറ്റിന്റെ വിമാനം കോഴിക്കോട് നിന്ന്​ പുറപ്പെട്ടതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു.എ.ഇ സമയം വൈകീട്ട് ആറരക്ക്​ വിമാനം കേരളത്തിലേക്ക് പറക്കും

Tags:    

Similar News