കുവൈത്തില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്​ച മുതല്‍ സര്‍വിസ്​ നടത്തും

കുവൈത്തില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്​ച മുതല്‍ സര്‍വിസ്​ നടത്തും. വിവിധ ട്രാവല്‍സുകള്‍ സ്വന്തം നിലക്കും പ്രവാസി സംഘടനകളുമായി സഹകരിച്ചും സര്‍വിസ്​ നടത്തുന്നു. ജസീറ എയര്‍വേ​സും പ്രത്യേക വിമാനങ്ങള്‍…

;

By :  Editor
Update: 2020-06-09 00:37 GMT

കുവൈത്തില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബുധനാഴ്​ച മുതല്‍ സര്‍വിസ്​ നടത്തും. വിവിധ ട്രാവല്‍സുകള്‍ സ്വന്തം നിലക്കും പ്രവാസി സംഘടനകളുമായി സഹകരിച്ചും സര്‍വിസ്​ നടത്തുന്നു. ജസീറ എയര്‍വേ​സും പ്രത്യേക വിമാനങ്ങള്‍ അയക്കുന്നുണ്ട്​. വന്ദേ ഭാരത്​ മിഷനേക്കാള്‍ ടിക്കറ്റ്​ നിരക്ക്​ കൂടുതലാണെങ്കിലും ചാര്‍ട്ടേഡ് ​ വിമാനങ്ങളില്‍ അധികതുക നല്‍കി പോകാന്‍ ധാരാളംപേര്‍ മുന്നോട്ടു വരുന്നുണ്ട്.​. 80 ദീനാറാണ്​ വന്ദേ ഭാരത്​ മിഷനിലെ ടിക്കറ്റ്​ നിരക്ക്​. എന്നാല്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക്​ 115 ദീനാര്‍ മുതല്‍ 135 ദീനാർവരെ ഈടാക്കുന്നുണ്ട്.

Tags:    

Similar News