ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍

ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍,കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തുന്നതിനെ തുടര്‍ന്ന് ഒരു പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍…

;

By :  Editor
Update: 2020-06-14 03:13 GMT

ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍,കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തുന്നതിനെ തുടര്‍ന്ന് ഒരു പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇല്ലാതാക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.കൊവിഡ് ബാധിതനായ ആളുടെ വീടോ അപ്പാര്‍ട്ട്‌മെന്റോ മാത്രമെ ഇനി മുതല്‍ സീല്‍ ചെയ്യു. ഭ്രൂഹട്ട് ബെംഗലൂരു മഹാനഗര പാലിക(ബി ബി എം ജ) ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിയന്ത്രണമേഖലയിലെ വെല്ലുവിളികളെ തുടര്‍ന്നാണ് നീക്കം.

Tags:    

Similar News