ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

     ജിദ്ദ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി ശറഫുദീന്‍ എന്ന മാനു (41)ആണ്…

;

By :  Editor
Update: 2020-06-26 23:47 GMT

ജിദ്ദ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി ശറഫുദീന്‍ എന്ന മാനു (41)ആണ് ജിദ്ദയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 267 ആയി.

Tags:    

Similar News