ഇന്ധന വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: പെട്രോള്‍ഡീസല്‍ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. സംസ്ഥാനത്ത് പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.39 രുപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.51 രൂപയിലുമാണ് വ്യാപാരം…

;

By :  Editor
Update: 2018-05-17 03:23 GMT

തിരുവനന്തപുരം: പെട്രോള്‍ഡീസല്‍ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. സംസ്ഥാനത്ത് പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.39 രുപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.51 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. അടുത്ത ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും.

കര്‍ണ്ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പത്ത് ദിവസത്തിലേറെ ഇന്ധനവില വര്‍ധിച്ചിരുന്നില്ല.

Tags:    

Similar News