റഷ്യയില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കോട്ടയം: പായിപ്പാട്ട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൃഷ്ണപ്രിയയാണ്(20) വീട്ടില്‍ തൂങ്ങി മരിച്ചത്. റഷ്യയില്‍ എംബിബിഎസിന് പഠിച്ചിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍…
;കോട്ടയം: പായിപ്പാട്ട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൃഷ്ണപ്രിയയാണ്(20) വീട്ടില്‍ തൂങ്ങി മരിച്ചത്. റഷ്യയില്‍ എംബിബിഎസിന് പഠിച്ചിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ തിരികെ എത്തിയത്.തുടര്‍ന്ന് പായിപ്പാട്ടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചു.