കുരുക്ക് മുറുക്കി എൻ ഐ എ ; സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട്
കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചി എൻ ഐ എ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് ഫൈസൽ.കേരളത്തിലെ…
By : Editor
Update: 2020-07-14 01:34 GMT
കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഫൈസൽ ഫരീദിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചി എൻ ഐ എ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് ഫൈസൽ.കേരളത്തിലെ ചില മാധ്യമങ്ങൾ വഴി ഇയാൾ കേസ് വഴി തെറ്റിക്കാൻ ശ്രമം നടത്തിയിരുന്നു. സന്ദീപ് നായരുടെ ബാഗ് തുറന്ന് പരിശോധിക്കാനുള്ള അപേക്ഷയും എൻഐഎ കോടതിയിൽ സമർപ്പിച്ചു.