സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ(84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയ വീക്കത്തെ തുടര്‍ന്നാണ് സൗദി രാജാവിനെ റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ടര…

;

By :  Editor
Update: 2020-07-20 01:13 GMT

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ(84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയ വീക്കത്തെ തുടര്‍ന്നാണ് സൗദി രാജാവിനെ റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ടര വര്‍ഷം സൗദി കിരീടാവകാശിയും പിന്നീട് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന സല്‍മാന്‍ ബില്‍ അബ്‍ദുള്‍ അസീസ് 2012 ജൂണിലാണ് രാജാവാകുന്നത്. 50 വര്‍ഷത്തിലേറെ കാലം റിയാദ് മേഖലയുടെ ഗവര്‍ണറായും സേവനമനുഷ്‍ടിച്ചിരുന്നു.

Tags:    

Similar News