സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും; ഫൈസല്‍ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച് അന്വേഷണമുണ്ടാകും
സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും.ഫൈസല്‍ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നാല് ചിത്രങ്ങള്‍ക്ക് ചെലവഴിച്ചത് കള്ളക്കടത്ത് പണം. പണം ചെലവഴിച്ചത് അരുണ്‍…
സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും.ഫൈസല്‍ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നാല് ചിത്രങ്ങള്‍ക്ക് ചെലവഴിച്ചത് കള്ളക്കടത്ത് പണം. പണം ചെലവഴിച്ചത് അരുണ്‍ ബാലചന്ദ്രന്‍ മുഖേന .ഫൈസല്‍ പണം മുടക്കിയ സിനിമയുടെ വിവരങ്ങള്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. കൂടാതെ അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു.മലയാളത്തിലെ ഒരു മുതിര്‍ന്ന സംവിധായകനും നിര്‍മ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തല്‍.ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം നീങ്ങും.