കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ കൊണ്ടോട്ടി എം എല്‍ എ. ടി വി ഇബ്‌റാഹിം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.ജില്ലയില്‍…

By :  Editor
Update: 2020-07-23 06:11 GMT

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ കൊണ്ടോട്ടി എം എല്‍ എ. ടി വി ഇബ്‌റാഹിം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.ജില്ലയില്‍ കൊവിഡ് ആശങ്കാജനകമായ തോതില്‍ വ്യാപിക്കുകയാണ്.

Tags:    

Similar News