കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 3412 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 474 എണ്ണം പോസിറ്റിവ്
കോട്ടയം: (4-10-20 )കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 3412 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 474 എണ്ണം പോസിറ്റിവ്. 466 പേരും സമ്പർക്കത്തിലൂടെ രോഗികളായത്. ഇതില്‍ 10 പേര്…
;കോട്ടയം: (4-10-20 )കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 3412 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 474 എണ്ണം പോസിറ്റിവ്. 466 പേരും സമ്പർക്കത്തിലൂടെ രോഗികളായത്. ഇതില്‍ 10 പേര് മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.320 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4979 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12296 പേര് രോഗബാധിതരായി. 7302 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20571 പേര് ക്വാറന്ൈറനില് കഴിയുന്നുണ്ട്.