മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും ജെ.ഡി.എസിനു തന്നെയാണ്: കുമാരസ്വാമി
ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനം പൂര്‍ണമായും ജെ.ഡി.എസിനു തന്നെയാണെന്നും കോണ്‍ഗ്രസുമായി പങ്കുവെക്കില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസും ജെ.ഡി.എസും ഊഴം വെച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.…
By : Editor
Update: 2018-05-20 03:26 GMT
ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനം പൂര്‍ണമായും ജെ.ഡി.എസിനു തന്നെയാണെന്നും കോണ്‍ഗ്രസുമായി പങ്കുവെക്കില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസും ജെ.ഡി.എസും ഊഴം വെച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല.
ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. ഭൂരിപക്ഷം തെളിയിക്കാനാകാതെ യെദിയൂരപ്പ രാജിെവച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമിെയ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചത്.